ASMI ARTALIA ZONAL മത്സരങ്ങളിൽ ബ്രൈറ്റ് നഴ്സറി സ്കൂളിന് തിളക്കമാർന്ന വിജയം
October 30, 2024 2024-10-30 16:54ASMI ARTALIA ZONAL മത്സരങ്ങളിൽ ബ്രൈറ്റ് നഴ്സറി സ്കൂളിന് തിളക്കമാർന്ന വിജയം

ASMI ARTALIA ZONAL മത്സരങ്ങളിൽ ബ്രൈറ്റ് നഴ്സറി സ്കൂളിന് തിളക്കമാർന്ന വിജയം
October 30, 2024
0 comments
കോഴിക്കോട് : അസോസിയേഷൻ ഓഫ് സമസ്ത മൈനൊരിറ്റി ഇൻസ്റ്റിറ്റ്ട്യൂഷൻ (അസ്മി) കീഴിൽ പ്രവർതിക്കുന്ന 353 സ്കൂളുകളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കാലാ മത്സരമായ ‘ആർട്ടലിയ’ ഫെസ്റ്റ് അസ്മി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ 25-11-2024 ന് ഉൽഘടനം ചെയ്തു .14 സോണുകളിലായി 353 സ്ഥാപനങ്ങൾ പങ്കെടുത്തു. കൊണ്ടോട്ടി സോൺ മത്സരത്തിൽ 21 സ്ഥാപനങ്ങൾ പങ്ങെടുത്തതിൽ 41 പോയിന്റ് നേടി BRIGHT PUBLIC NURSERY AKODE VIRIPPADAM 16 സ്ഥാനം നേടുകയും, ഒപ്പന മത്സരത്തിൽ 2 സ്ഥാനവും, കൊൽകളിയിൽ A Grade ലഭിക്കുകയും ചെയ്തു, പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റ് കളും വിതരണം ചെയ്തു.


Related Posts
ആക്കോട് ഇസ്ലാമിക് സെന്റർ ഇന്ത്യയെ പ്രധിനിധീകരിക്കുന്നു…
September 24, 2026
ബറാഅത്ത് രാവിൽ ചൊല്ലേണ്ട ദിക്റുകൾ
February 14, 2025
ആക്കോട് ഇസ്ലാമിക് സെന്റർ ദഅവാ ക്യാമ്പസിൽ ഐടി ലാബ് ഉദ്ഘാടനം
December 15, 2024