News and Updates

ആക്കോട് ഇസ്‌ലാമിക് സെന്റർ 2025 കലണ്ടർ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

Akode Islamic Centre
Updates

ആക്കോട് ഇസ്‌ലാമിക് സെന്റർ 2025 കലണ്ടർ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

കണ്ണൂർ: ആക്കോട് ഇസ്‌ലാമിക് സെന്റർ 2025 വർഷത്തെ കലണ്ടർ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. AIC കണ്ണൂർ ഗ്രാൻഡ് മൗലിദ് സദസ്സിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ ഉസ്താദ് മുസ്തഫ ഹുദവി ആക്കോട്, ഇസ്‌ലാമിക് സെന്ററിന്റെ ജില്ലാ ചാപ്റ്റർ ഭാരവാഹികൾ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

ഈ വർഷത്തെ കലണ്ടർ ഏറെ പുതുമകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. വിവിധ  വിശേഷാദിനങ്ങളും ഇസ്‌ലാമിക് സെന്ററിന്റെ മറ്റു സംരംഭങ്ങളുടെ പ്രധാന വിവരങ്ങളും വർഷത്തെ കലിണ്ടറി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ കലണ്ടർ ഓൺലൈൻ വഴി ഓർഡർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്, പേയ്‌മെന്റ് ചെയ്ത് വിവരങ്ങൾ whatsapp മുഖേനെ അറിയിച്ച് ആവശ്യമുള്ളവർക്ക് കലണ്ടർ ഓൺലൈൻ ആയി ഓർഡർ ചെയ്യാം.

AIC Calendar 2025 Released by Sayyid Hameedali Shihab Thangal Panakkad | Akode Islamic Centre
ആക്കോട് ഇസ്‌ലാമിക് സെന്റർ 2025 കലണ്ടർ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു

Products

Donation Helps Us

$100
million goal

Support Our Causes