റജബ് മാസം ആഗതമാവുമ്പോൾ
January 12, 2024 2024-01-12 19:02റജബ് മാസം ആഗതമാവുമ്പോൾ
തിരുവചനങ്ങളിലും പണ്ഡിതവാക്യങ്ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പുരാതനകാലം മുതല്‍ക്കേ മുസ്ലിം ലോകം റജബ് മാസത്തെ അതര്‍ഹിക്കുംവിധം ആദരിച്ചുകൊണ്ടിരുന്നു. ഈ പുണ്യമാസത്തിൽ നാം ചെയ്യേണ്ട കര്‍മങ്ങൾ ഹൃസ്വമായി വിവരിക്കുകയാണിവിടെ.
ചൊല്ലേണ്ട ദിക്റുകളും ദുആകളും ഡൌൺലോഡ് ചെയ്യാൻ 👇
Related Posts
ബറാഅത്ത് രാവിൽ ചൊല്ലേണ്ട ദിക്റുകൾ
February 14, 2025
ആക്കോട് ഇസ്ലാമിക് സെന്റർ ദഅവാ ക്യാമ്പസിൽ ഐടി ലാബ് ഉദ്ഘാടനം
December 15, 2024
ദുആ മജ്ലിസും ഹിഫ്ള് പൂർത്തീകരണവും സമാപിച്ചു
December 2, 2024
