
ആക്കോട് ഇസ്ലാമിക് സെൻ്ററിന് കീഴിൽ ഹിഫ്ള് വിദ്യാർത്ഥികളുടെ മികവുറ്റ തുടർപഠന കേന്ദ്രമെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഇറ്റിറ് ലാമിക് ആക്കാദമിയിലെ വിദ്യാർത്ഥികളുടെ ആർട്‌സ് ആൻഡ് സ്പോർട്‌സ് ഫെസ്റ്റിന് വേണ്ടിയാണ് സ്ഥാപനത്തിലെ വിദ്യാർത്ഥിയായ ഹാഫിള് മിഖ്‌ദാദ് വെബ് ആപ്പ് നിർമിച്ചത്. ഹാഫിളീങ്ങൾക്ക് ഏറ്റവും മികച്ച തുടർപഠന കേന്ദ്രമെന്ന് ഉറപ്പിച്ച് പറയത്തക്ക മുന്നേറ്റമാണ് വിദ്യാർത്ഥി ഒരുക്കിയത്. ആധുനിക ടെക്നോളജി ആയ Next.js ആണ് ആപ്പ് ഒരുക്കുന്നതിന് വേണ്ടി ഹാഫിള് മിഖ്‌ദാദ് തെരഞ്ഞെടുത്തത്.
Proud to be your classmate