News and Updates

ആക്കോട് നിന്നും ദേശീയ തലത്തിലേക്ക്…

asmi-little-scholar
SpotlightStudent story

ആക്കോട് നിന്നും ദേശീയ തലത്തിലേക്ക്…

കൊണ്ടോട്ടി സോണിലെ 27 സ്ഥാപനങ്ങളിൽ നിന്നുള്ള കുരുന്നു പ്രതിഭകളെ പുറകിലാക്കി അസ്മി നാഷണൽ ലിറ്റിൽ സ്കോളർ എക്സാമിലേക്ക് സെലക്ഷൻ നേടിയ ആക്കോട് ഇസ്‌ലാമിക് സെൻ്ററിൻ്റെ കീഴിലുള്ള Bright Public Nurseryയിലെ UKG വിദ്യാർത്ഥിനി എം.സി മെഹ്റാ ഫാത്തിമ മോളെ ഇസ്ലാമിക് സെൻറർ വർക്കിംഗ് സെക്രട്ടറി സി വി എ കബീർ, സെക്രട്ടറി ഡോ. ജബ്ബാർ മാസ്റ്റർ തുടങ്ങിയവർ അനുമോദിച്ചു.

5 1 vote
Article Rating
1 Comment
Oldest
Newest Most Voted
Muhsin
Muhsin
1 year ago

Nice

Products

Donation Helps Us

$100
million goal

Support Our Causes