News and Updates

പതാക ദിനത്തോടനുബന്ധിച്ച് ആക്കോട് ഇസ്ലാമിക് സെന്ററിൽ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കപ്പെട്ടു.

Akode Islamic Centre
SpotlightUpdates

പതാക ദിനത്തോടനുബന്ധിച്ച് ആക്കോട് ഇസ്ലാമിക് സെന്ററിൽ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കപ്പെട്ടു.

സമസ്ത പതാക ദിനത്തോടനുബന്ധിച്ച് ആക്കോട് ഇസ്ലാമിക് സെന്ററിൽ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കപ്പെട്ടു.

ഉസ്താദ് ഹാഫിസ് ദിൽകാഷ് അഹ്‌മദ്‌ ഫുർഖാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഇസ്‌ലാമിക് ദഅ്‌വ അക്കാദമി പ്രിൻസിപ്പൽ ഉസ്താദ് മാഹിർ ഹുദവി പതാക ഉയർത്തി.
ഇസ്ലാമിക് സെന്ററിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ഉസ്താദുമാർ, വിദ്യാർഥികൾ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Products

Donation Helps Us

$100
million goal

Support Our Causes

0
Would love your thoughts, please comment.x
()
x