News and Updates

എഴ് വിദ്യാർത്ഥികളുടെ ഹിഫ്ള് പൂർത്തീകരണം; ആക്കോട് ഇസ്‌ലാമിക് സെൻ്ററിന് ഇത് അഭിമാന നിമിഷം

Akode Islamic Centre
SpotlightUpdates

എഴ് വിദ്യാർത്ഥികളുടെ ഹിഫ്ള് പൂർത്തീകരണം; ആക്കോട് ഇസ്‌ലാമിക് സെൻ്ററിന് ഇത് അഭിമാന നിമിഷം

ആത്മീയ ഭൗതിക വിദ്യാപീഠങ്ങളുടെ കേന്ദ്രമായ ആക്കോട് ഇസ്ലാമിക് സെൻ്ററിനു കീഴിൽ പഠനം നടത്തുന്ന 7 ഹാഫിളീങ്ങൾ നാളെ ഹിഫ്ള് പൂർത്തീകരിക്കും.

ഇസ്ലാമിക് സെൻ്ററിനു കീഴിൽ  പ്രവർത്തിക്കുന്ന ഊർക്കടവ് ഖാസിം മുസ്ലിയാർ തഹ്ഫീളുൽ  ഖുർആൻ കോളേജ് വിദ്യാർത്ഥികളായ  അൽ ഹാഫിള് മുഹമ്മദ്  ഇരിട്ടി (S/O മുസ്തഫ & സുഹറ), അൽ ഹാഫിള് മുഹമ്മദ് സഈദ് തുവ്വൂർ (S/O അബ്ബാസ് & ഉമൈമത്ത്), അൽ ഹാഫിള് മുഹമ്മദ് സാബിത് (S/O അലി മുസ്ലിയാർ & ശരീഫ ), അൽ ഹാഫിള് മുഹമ്മദ് സബീൽ (S/O സജീർ & സുമയ്യ), അൽ ഹാഫിള് അൻഷിദ് റസൽ (S/O ശൈഖുദ്ദീൻ & സൽമ, അൽ ഹാഫിള് സഹൽ അശ്റഫ് മൂര്യാട് (S/O അശ്റഫ് & ആയിശ), അൽ ഹാഫിള്  ഹാഫിസ് സി (S/O കുട്ടി ഹസൻ & ഹാജറ) എന്നിവരാണ് നാളെ നടക്കുന്ന മാസാന്ത ദുആ മജ്ലിസിൽ വച്ച് ഖുർആൻ ഹിഫ്ള് പൂർത്തീകരിക്കുന്നത്. ചടങ്ങിൽ സയ്യിദ് മഅ്ശൂഖ് ഹുദവി, ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി ഉസ്താദ് മുസ്തഫ ഹുദവി ആക്കോട്, ഉസ്താദ് ആസിഫ് ദാരിമി പുളിക്കൽ തുടങ്ങി മത സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

5 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
AIC Hifz
AIC Hifz
1 year ago

For Admission

9745833399
8943833399

Akode Islamic Centre

Products

Donation Helps Us

$100
million goal

Support Our Causes

1
0
Would love your thoughts, please comment.x
()
x