ദുബൈ അവീർ ചാപ്റ്റർ കമ്മിറ്റി വിപുലീകരിച്ചു
November 17, 2023 2023-12-02 12:38ദുബൈ അവീർ ചാപ്റ്റർ കമ്മിറ്റി വിപുലീകരിച്ചു
ദുബൈ: ആദരണീയനായ ആക്കോട് ഇസ്ലാമിക് സെന്‍റര്‍ ജനറൽ സെക്രട്ടറി ബഹു: ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിൻറെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ വെച്ച്, ദുബൈയിലെ അവീർ ഏരിയയിലെ ഇസ്‌ലാമിക് സെന്ററിനെ ഏറെ സ്നേഹിക്കുന്ന സ്ഥാപനത്തിന് താങ്ങും തണലുമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സഹോദരങ്ങൾ ഒത്തുചേർന്ന് ചാപ്റ്റർ കമ്മിറ്റി പുനസംഘടിപ്പിച്ചു. UAE സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് പാലോള്ളതിൽ (നെസ്റ്റോ) ജനറൽ സെക്രട്ടറി ഷാഹിർ കെ.പി എന്നിവർ ആശംസകൾ അറിയിച്ചു.
സ്ഥാപനത്തിനും യത്തീമായ പൊന്നുമക്കൾക്കും വിശുദ്ധ ഖുർആൻ മനപ്പാഠമാക്കുന്ന ഹാഫിളുകൾക്കും തുടർപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും താങ്ങും തണലും ആശ്രയവുമായി പ്രവർത്തിക്കാൻ കമ്മറ്റിക്ക് തൗഫീഖ് നൽകി നാഥൻ തുണക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
ആശംസകളോടെ, ആക്കോട് ഇസ്‌ലാമിക് സെന്‍റർ




Committee Members
മുഖ്യരക്ഷാധികാരി:
ഇസ്മായിൽ ഏ പി
പ്രസിഡന്റ്:
നൗഷാദ് ഇല്ലത്തു
കുനിങ്ങാട് വടകര
ജനറൽ സെക്രട്ടറി:
മഹമൂദ് എളമ്പിലായിൽ
മുതുവടത്തൂർ വടകര
ട്രഷറർ:
റാഷിദ് ചിറപ്പുറത്ത്
മുതുവടത്തൂർ വടകര
ചെയർമാൻ:
അൻവർ സ്വാദിഖ് മട്ടന്നൂർ
വൈസ് പ്രസിഡണ്ടുമാർ:
ഷൗക്കത്ത് തോടന്നൂർ
മുഹമ്മദ് എം പി മട്ടന്നൂർ
ഏ പി ഷഫീഖ് മായൻ
മുഹമ്മദ് (കായിക്ക )
ജോയിന്‍റ് സെക്രട്ടറിമാർ:
ആബിദ് മട്ടന്നൂർ
അഷ്‌റഫ് വെണ്ണൊറ
ഇസ്മയിൽ ഇല്ലത്തു
ഫൈസൽ കെ കെ
ബഷീർ എൻ കെ
ഇസ്മായിൽ വളപ്പിൽ
അംഗങ്ങൾ:
ഹാരിസ് ഇരിക്കൂർ
റജ്നാസ് മാണിക്കോത്ത്
അൽഫാസ് ഏലത്തു
നിസാർ സി പി കെ
അമാൻ കെ
അഷ്‌റഫ് എം കെ
നൗഫൽ പി എം
ഫർഹാൻ കെ പി
ഹാഷിർ ഫാസിലി
മുഹമ്മദ് അഫ്സൽ
ആഷിക് വി കെ
ആഷിക് കെട്ടുങ്ങൽ
ഫിറോസ് രയരോത്ത്
സുഫൈദ് സി പി
അസീസ് വെണ്ണൊറ
നൗഫൽ എം ടി
ഹാഫിസ് അലി
ഇസ്ഹാഖ് മാണിക്കോത്
റാഷിദ് ആരാമം
ജാഫർ സി എം
സമീർ വടകര
മുത്തലിബ് കെ കെ
ഫസൽ പാറാട്
ഇസ്മായിൽക്ക സി കെ
സഫ്‌വാൻ ഓർക്കാട്ടേരി
അബ്ദു മംഗലാട്
ഫർഷാദ്