കോഴിക്കോട് : അസോസിയേഷൻ ഓഫ് സമസ്ത മൈനൊരിറ്റി ഇൻസ്റ്റിറ്റ്ട്യൂഷൻ (അസ്മി) കീഴിൽ പ്രവർതിക്കുന്ന 353 സ്കൂളുകളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കാലാ മത്സരമായ ‘ആർട്ടലിയ’ ഫെസ്റ്റ് അസ്മി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ 25-11-2024 ന് ഉൽഘടനം ചെയ്തു .14 സോണുകളിലായി 353 സ്ഥാപനങ്ങൾ പങ്കെടുത്തു. കൊണ്ടോട്ടി സോൺ മത്സരത്തിൽ 21 സ്ഥാപനങ്ങൾ പങ്ങെടുത്തതിൽ 41 പോയിന്റ് നേടി BRIGHT PUBLIC NURSERY AKODE VIRIPPADAM 16 സ്ഥാനം നേടുകയും, ഒപ്പന മത്സരത്തിൽ 2 സ്ഥാനവും, കൊൽകളിയിൽ A Grade ലഭിക്കുകയും ചെയ്തു, പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റ് കളും വിതരണം ചെയ്തു.