News and Updates

ആക്കോട് ഇസ്‌ലാമിക് സെന്റർ 20-ാം വാർഷികം – ക്ഷണ കത്തുകൾ കൈമാറി

1
Annual Conference

ആക്കോട് ഇസ്‌ലാമിക് സെന്റർ 20-ാം വാർഷികം – ക്ഷണ കത്തുകൾ കൈമാറി

കണ്ണൂർ: ആക്കോട് ഇസ്‌ലാമിക് സെന്റർ 20-ാം വാർഷിക സമ്മേളന പ്രചാരണ ഭാഗമായി കാക്കയങ്ങാട് റൈഞ്ചിന് കീഴിലെ മഹല്ലുകളിലേക്കുള്ള ക്ഷണ കത്തുകൾ കാക്കയങ്ങാട് ചാപ്റ്റർ ഭാരവാഹി എം കെ മുഹമ്മദ്‌ സാഹിബിന് നൽകികൊണ്ട് കെ. എൻ അലി സാഹിബ്‌ ഉദ്ഘാടനം ചെയ്യുന്നു ആക്കോട് ഇസ്‌ലാമിക് സെന്റർ കണ്ണൂർ ജില്ലാ കൺവീനർ ടി. എച് ഷൌക്കത്തലി മൗലവി സമീപം.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Products

Donation Helps Us

$100
million goal

Support Our Causes

0
Would love your thoughts, please comment.x
()
x