News and Updates

‘ഖുർആനിലെ ഗണിതശാസ്ത്രം’ ദേശീയ സെമിനാർ നാളെ

national-quranic-seminar
Annual Conference

‘ഖുർആനിലെ ഗണിതശാസ്ത്രം’ ദേശീയ സെമിനാർ നാളെ

ആക്കോട്: ഖുർആനിലെ ഗണിതശാസ്ത്രം എന്ന വിഷയത്തിൽ ഓൾ ഇന്ത്യ അക്കാഡമിക് സെമിനാർ ആക്കോട് ഇസ്ലാമിക് സെൻററിൽ നാളെ നടക്കും.

മുസ്തഫ ഹുദവി ആക്കോട്, അബ്ദു സലാം ഫൈസി ഒളവട്ടൂർ, ശുഐബുൽ ഹൈത്തമി പന്തിപ്പൊയിൽ, ഡോ. സുഹൈൽ ഹിദായ ഹുദവി, ഡോ : അബ്ദുൽ ഖയ്യൂം , ഡോ: അബ്ദുൽ ജബ്ബാർ, ഡോ. ഹസ്സൻ ഷെരീഫ് വാഫി, മാഹിർ ഹുദവി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. പരിപാടിയിൽ അക്കാദമിക് സെമിനാർ, പാനൽ ഡിസ്കഷൻ തുടങ്ങിയ പരിപാടികൾ നടക്കും.

ഖുർആനിക്ക് ലേണിംഗ് ഫെസ്റ്റിവൽ പ്രീ സീസണിൻ്റെ ഭാഗമായാണ് ദേശീയ സെമിനാർ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:+919656833399

Visit Website: https://quranicseminar.aicedu.in/

0 0 votes
Article Rating
1 Comment
Oldest
Newest Most Voted
Arif
Arif
1 year ago

good project

Products

Donation Helps Us

$100
million goal

Support Our Causes