News and Updates

ആക്കോട് ഇസ്‌ലാമിക് സെന്റർ 20-ാം വാർഷികം – കുടുംബാംഗങ്ങൾക്കുള്ള ക്ഷണ കത്തുകൾ കൈമാറി

Annual Conference

ആക്കോട് ഇസ്‌ലാമിക് സെന്റർ 20-ാം വാർഷികം – കുടുംബാംഗങ്ങൾക്കുള്ള ക്ഷണ കത്തുകൾ കൈമാറി

കണ്ണൂർ: ആക്കോട് ഇസ്‌ലാമിക് സെന്റർ 20-ാം വാർഷികം – കുടുംബാംഗങ്ങൾക്കുള്ള ക്ഷണകത്തുകൾ കണ്ണൂർ ജില്ലാ വിതരണോദ്ഘാടനം വള്ളിത്തോട് ടി. പി അബ്ദുള്ള ഹാജിക് നൽകി കൊണ്ട് കെ.എൻ അലി സാഹിബ് ഉഘാടനം ചെയ്യുന്നു AIC കണ്ണൂർ ജില്ലാ കൺവീനർ ടി.എച്ച് ഷൗക്കത്തലി മൗലവി  സമീപം

Products

Donation Helps Us

$100
million goal

Support Our Causes