കണ്ണൂർ: ആക്കോട് ഇസ്ലാമിക് സെന്റർ 20-ാം വാർഷിക സമ്മേളന പ്രചാരണ ഭാഗമായി കാക്കയങ്ങാട് റൈഞ്ചിന് കീഴിലെ മഹല്ലുകളിലേക്കുള്ള ക്ഷണ കത്തുകൾ കാക്കയങ്ങാട് ചാപ്റ്റർ ഭാരവാഹി എം കെ മുഹമ്മദ് സാഹിബിന് നൽകികൊണ്ട് കെ. എൻ അലി സാഹിബ് ഉദ്ഘാടനം ചെയ്യുന്നു ആക്കോട് ഇസ്ലാമിക് സെന്റർ കണ്ണൂർ ജില്ലാ കൺവീനർ ടി. എച് ഷൌക്കത്തലി മൗലവി സമീപം.