സ്വാഗതസംഘം ഓഫിസ് തുറന്നു
October 1, 2023 2023-11-01 21:53സ്വാഗതസംഘം ഓഫിസ് തുറന്നു
മലപ്പുറം: ആക്കോട് ഇസ്ലാമിക് സെന്റർ മീലാദ് ക്യാമ്പയിൻ സമാപന പ്രാർഥനാ സമ്മേളനംവും മൂന്ന് യതീം കുട്ടികളുടെ നിക്കാഹും നടത്തുന്ന പരിപാടിയുടെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം സമസ്ത മാനേജർ മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി മുസ്തഫ ഹുദവി ആക്കോട്, മറ്റു ഭാരവാഹികൾ, പ്രവർത്തകർ, ഉസ്താദുമാർ, ഹാഫിളീങ്ങൾ പങ്കെടുത്തു.
ഈ മാസം 15ന് രാവിലെ ഒൻപതിന് നടക്കുന്ന യത്തീം കുട്ടികളുടെ നിക്കാഹിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കർമികത്വം വഹിക്കും.

Related Posts
മൂന്ന് യത്തീം മക്കളുടെ നിക്കാഹ് കർമ്മവും മീലാദ് ക്യാമ്പയിൻ സമാപനവും
October 16, 2023
0
0
votes
Article Rating
Subscribe
Login
0 Comments
Oldest
Newest
Most Voted
Inline Feedbacks
View all comments