‘ഖുർആനിലെ ഗണിതശാസ്ത്രം’ ദേശീയ സെമിനാർ നാളെ
April 8, 2025 2025-04-08 9:34‘ഖുർആനിലെ ഗണിതശാസ്ത്രം’ ദേശീയ സെമിനാർ നാളെ
ആക്കോട്: ഖുർആനിലെ ഗണിതശാസ്ത്രം എന്ന വിഷയത്തിൽ ഓൾ ഇന്ത്യ അക്കാഡമിക് സെമിനാർ ആക്കോട് ഇസ്ലാമിക് സെൻററിൽ നാളെ നടക്കും.
മുസ്തഫ ഹുദവി ആക്കോട്, അബ്ദു സലാം ഫൈസി ഒളവട്ടൂർ, ശുഐബുൽ ഹൈത്തമി പന്തിപ്പൊയിൽ, ഡോ. സുഹൈൽ ഹിദായ ഹുദവി, ഡോ : അബ്ദുൽ ഖയ്യൂം , ഡോ: അബ്ദുൽ ജബ്ബാർ, ഡോ. ഹസ്സൻ ഷെരീഫ് വാഫി, മാഹിർ ഹുദവി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. പരിപാടിയിൽ അക്കാദമിക് സെമിനാർ, പാനൽ ഡിസ്കഷൻ തുടങ്ങിയ പരിപാടികൾ നടക്കും.
ഖുർആനിക്ക് ലേണിംഗ് ഫെസ്റ്റിവൽ പ്രീ സീസണിൻ്റെ ഭാഗമായാണ് ദേശീയ സെമിനാർ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:+919656833399
Visit Website: https://quranicseminar.aicedu.in/
Related Posts
അഞ്ചരക്കണ്ടി ചാപ്റ്റർ റൈഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം
December 22, 2022
20-ാം വാർഷികം | സ്വാഗത സംഘം – സബ് കമ്മിറ്റി മീറ്റിങ്
December 18, 2022
ആക്കോട് ഇസ്ലാമിക് സെന്റർ 20-ാം വാർഷികം – ക്ഷണ കത്തുകൾ കൈമാറി
December 16, 2022
good project