അൽ ഖൈർ അക്കാദമിയും അൽ ഹിഫാള ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച, നൂറ്റി അമ്പതോളം മൽസരാർത്ഥികൾ പങ്കെടുത്ത, അൽ ഹിഫാള അഖില കേരള ഖുർആൻ ഹിഫ്ള് മത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയ ആക്കോട് ഇസ്ലാമിക് സെന്റർ ദഅ്‌വാ അക്കാദമി വിദ്യാർത്ഥി അജ്മൽ അഹമ്മദിന് അഭിനന്ദനങ്ങൾ.
ആക്കോട് ഇസ്‌ലാമിക് സെന്ററിന് കീഴിലുള്ള ഊർക്കടവ് ഖാസിം മുസ്‌ലിയാർ തഹ്‌ഫീളുൽ ഖുർആൻ കോളേജിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കി നിലവിൽ ഇസ്‌ലാമിക് സെന്ററിന് കീഴിലെ ഇസ്‌ലാമിക് ദഅ്‌വാ അക്കാദമിയിൽ ഖുർആൻ റിസേർച്ചോട് കൂടെയുള്ള ഉപരിപഠനം നടത്തുകയാണ് ഹാഫിള് അജ്മൽ അഹമ്മദ്.
Masha allha congratulations