News and Blog

Islamic Da'wa Academy

കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു

dawa_story

കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു

ആക്കോട് ഇസ്ലാമിക് സെന്ററിന് കീഴിൽ പ്രവർ ത്തിക്കുന്ന ദഅ് വ കോളജ് വിദ്യാർഥി സംഘടന സആദ സംഘടിപ്പിക്കുന്ന മേള ‘സ്റ്റോറി’യുടെ ലോഗോ പ്രാകാശനം കോഴിക്കോ ട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു.

എ.ഐ.സി വൈസ് പ്രസി ഡന്റ് പുതാല മുഹമ്മദ്, പ്രിൻ സിപ്പൽ മാഹിർ ഹുദവി ആയി പ്പുഴ, പ്രോഗ്രാം സ്റ്റാഫ് കൺ ട്രോളർ അബ്ദുൽ ബാസിത് നിസാമി, ഹാഫിസ് സുൽ ത്താൻ, ഹാഫിസ് നസീഫ്, ഹാഫിസ്വാസ്, ഹാഫിസ് സഹൽ സംബന്ധിച്ചു.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x