കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു
December 22, 2022 2022-12-22 18:07കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു
ആക്കോട് ഇസ്ലാമിക് സെന്ററിന് കീഴിൽ പ്രവർ ത്തിക്കുന്ന ദഅ് വ കോളജ് വിദ്യാർഥി സംഘടന സആദ സംഘടിപ്പിക്കുന്ന മേള ‘സ്റ്റോറി’യുടെ ലോഗോ പ്രാകാശനം കോഴിക്കോ ട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു.
എ.ഐ.സി വൈസ് പ്രസി ഡന്റ് പുതാല മുഹമ്മദ്, പ്രിൻ സിപ്പൽ മാഹിർ ഹുദവി ആയി പ്പുഴ, പ്രോഗ്രാം സ്റ്റാഫ് കൺ ട്രോളർ അബ്ദുൽ ബാസിത് നിസാമി, ഹാഫിസ് സുൽ ത്താൻ, ഹാഫിസ് നസീഫ്, ഹാഫിസ്വാസ്, ഹാഫിസ് സഹൽ സംബന്ധിച്ചു.

 Subscribe
 Login
0 Comments
Oldest
 

 
												 
												 
												 
												 
												